ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പല തരത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നുണ്ട്. കൂട്ടത്തില്‍ വ്യത്യസ്തമായ സമരമാണ് സിഖ് സമൂഹത്തിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹി തുര്‍ക്ക്‌മാന്‍ ഗേറ്റില്‍ നടക്കുന്നത്. സിഖുകാരായ ചില ഗായകര്‍ പാട്ട് പാടിയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. 'ഗുര്‍ബാനി' പാടിയുള്ള സമരത്തിന് പിന്തുണയുമായി നിരവധി പേര് ഇവിടേക്കെത്തുന്നുണ്ട്.
പൗരത്വ നിയമ ഭേദഗതി; പാട്ടുപാടി പ്രതിഷേധിച്ച് സിഖ് ഗായകര്‍ - പൗരത്വ നിയമ ഭേദഗതി
ഡല്‍ഹി തുര്‍ക്ക്‌മാന്‍ ഗേറ്റിലാണ് സിഖുകാരുടെ വ്യത്യസ്ത പ്രതിഷേധം പുരോഗമിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി; പാട്ടുപാടി പ്രതിഷേധിച്ച് സിഖ് ഗായകര്‍