ETV Bharat / bharat

കളിയിക്കാവിള കൊലപാതകം; ഒരാളെ കൂടി ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു

author img

By

Published : Jan 13, 2020, 7:58 PM IST

പ്രതികള്‍ക്ക് ആയുധമെത്തിച്ചതെന്ന് സംശയിക്കുന്ന ഇജാസ് ബാദ്ഷയെയാണ് പൊലീസ് പിടികൂടിയത്

കളിയിക്കാവിള കൊലപാതകം ക്യൂ ബ്രാഞ്ച് ബാംഗ്ലൂർ/ചെന്നൈ ഇജാസ് ബാഷ SI murder case Q branch tanil nau police ijaz basha
കളിയിക്കാവിള കൊലപാതകം; ഒരാളെ കൂടി ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ/ചെന്നൈ: എസ്‌ഐ വിൽ‌സൺ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. ഇജാസ് ബാദ്ഷ എന്നയാളെയാണ് അന്വേഷണ സംഘം പിടികൂടിയത്. തമിഴ്നാട് പൊലീസിന്‍റെ ക്യൂ ബ്രാഞ്ച് ബംഗ്ലൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇജാസിനെ തമിഴ്നാടിലെത്തിച്ചു. അന്വേഷണ സംഘം ഇജാസിനെ ചോദ്യം ചെയ്ത് വരികയാണ്.

പൊലീസുകാരനെ വധിച്ച പ്രതികള്‍ക്ക് ആയുധം എത്തിച്ചത് ഇജാസാണെന്നാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്ക് ബംഗ്ലൂരുവില്‍ വെച്ചാണ് ഇയാള്‍ ആയുധം കൈമാറിയതെന്നും ഇജാസിന് മുംബൈയില്‍ നിന്നാണ് ആയുധം ലഭിച്ചതെന്നും തീവ്രവാദ സംഘടനകളില്‍ ഇജാസ് അംഗമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരം. കേസിൽ നേരത്തെ ഖാജാ മൈദീൻ, സയ്യിദ് മുഹമ്മദ് നവാസ്, അബ്ദുല്‍ സമദ് എന്നിവരെ പിടികൂടിയിട്ടുണ്ട്.

Intro:Body:

Q branch police arrested a terrorist named Ijaz Basha in links with Kanniyakumari SI Wilson murder case

While Three terrorists Khaja Maideen, Syed Mohammed Nawaz and Abdul Samad have been already arrested in the Kanniyakumari SI Wilson murder case, Now Q branch police caught one more person named Ijaz Basha in banglore. Basha has also been arrested in the charges of allegedly supplying weapons to the murderers in this particular case.

'Ijaz Batsha was the one who supplied gun in the Wilson murder case' Q branch police reported. As serious investigations were made by poilce department regarding the case, So far there were 10 terrorists arrested by Q branch police.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.