ETV Bharat / bharat

കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്‍റെ ആരോഗ്യനിലയിൽ പുരോഗതി - കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

നായിക്കിന് ലഭിച്ച ചികിത്സയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംതൃപ്തി രേഖപ്പെടുത്തി. നായിക്കിനെ ഡൽഹി എയിംസിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു

Shripad Naik  Shripad Naik health  Shripad Naik health condition  Shripad Naik corona positive  COVID-19 positive  Goa Chief Minister Pramod Sawant  Critical Care Medicine, AIIMS  കേന്ദ്രമന്ത്രി ശ്രീപാദ് നായിക്ക്  കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിന്‍റെ ആരോഗ്യനിലയിൽ പുരോഗതി  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്
കേന്ദ്രമന്ത്രി
author img

By

Published : Aug 26, 2020, 4:07 PM IST

പനാജി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. എയിംസ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മേധാവി ഡോ. രാജേശ്വരി, എയിംസ്, പൾമണറി മെഡിസിൻ വിഭാഗം മേധാവി ഡോ. അനന്ത് മോഹൻ, ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റൽ ലെഫ്റ്റനന്‍റ് കേണൽ എം. ശ്യാം എന്നിവർ കേന്ദ്രമന്ത്രിയെ ചികിത്സിക്കുന്നതിനായി ഗോവയിലെത്തിയിരുന്നു.

നായിക്കിന് ലഭിച്ച ചികിത്സയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംതൃപ്തി രേഖപ്പെടുത്തി. നായിക്കിനെ ഡൽഹി എയിംസിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നായിക്കിന് കൊവിഡ് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.