ETV Bharat / bharat

യു.‌പി‌.എ ചെയർമാനായി ചുമതലയേൽക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ശരത് പവാര്‍ - യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് ചെയർപേഴ്‌സൺ

കോൺഗ്രസ് ദുർബലമായെന്നും പ്രതിപക്ഷം ഒത്തുചേർന്ന് പുതിയ നേതൃത്വത്തിൽ ശക്തമായ തീരുമാനങ്ങൾ എടുക്കണമെന്നുമുള്ള സഞ്ജയ് റാവത്തിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ശരത് പവാറിൻ്റെ പരാമർശം

Sharad Pawar  UPA chairman  Sharad Pawar as UPA chairman  Nationalist Congress Party  NCP chief  Shiv Sena leader Sanjay Raut  മുംബൈ  യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് ചെയർപേഴ്‌സൺ  മഹേഷ് തപസ്വി
യു.‌പി‌.എ ചെയർമാനായി ചുമതലയേൽക്കുമെന്ന റിപ്പോർട്ടുകൾ തള്ളി എൻ.സി.പി നേതാവ്
author img

By

Published : Dec 11, 2020, 7:15 PM IST

മുംബൈ: യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് ചെയർമാനാകുമെന്ന റിപ്പോർട്ടുകൾ തള്ളി എൻ.സി.പി നേതാവ് ശരത് പവാർ. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് പവാർ പ്രതികരിച്ചു. കോൺഗ്രസ് ദുർബലമായെന്നും പ്രതിപക്ഷം ഒത്തുചേർന്ന് പുതിയ നേതൃത്വത്തിൽ ശക്തമായ തീരുമാനങ്ങൾ എടുക്കണമെന്നുമുള്ള സഞ്ജയ് റാവത്തിൻ്റെ പ്രതികരണത്തിന് പിന്നാലെയാണ് ശരത് പവാറിൻ്റെ പരാമർശം.

യു.‌പി‌.എ ചെയർമാനായി പവാർ ചുമതലയേൽക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളിൽ എന്താണ് തെളിവെന്ന് എൻ‌.സി.‌പി വക്താവ് മഹേഷ് തപസ്വി നേരത്തെ പ്രതികരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.