ETV Bharat / bharat

പൊലീസ് പരിശീലനം വിപുലീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി - കേന്ദ്രമന്ത്രി അമിത് ഷാ

പൊലീസ് യൂണിവേഴ്‌സിറ്റിയും ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയും വിപുലീകരിക്കുന്നു

എല്ലാ സംസ്ഥാനങ്ങളിലും പൊലീസ്, ഫോറൻസിക് സയൻസ് അഫിലിയേറ്റഡ് കോളജുകൾ സ്ഥാപിക്കും: അമിത് ഷാ
author img

By

Published : Aug 29, 2019, 10:03 AM IST

ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൊലീസ് യൂണിവേഴ്‌സിറ്റി, ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ അഫിലിയേറ്റഡ് കോളജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

പൊലീസ് യൂണിവേഴ്‌സിറ്റി, ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിയിലും കൂടുതൽ കഴിവുള്ള ഒരു സംഘം ആവശ്യമാണെന്നും എല്ലാ സംസ്ഥാനങ്ങളിലും അഫിലിയേറ്റഡ് കോളജുകൾ സ്ഥാപിക്കുന്നതിലൂടെ അത്തരത്തിലുള്ള ഓഫിസറുമാരെ വാർത്തെടുക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/state/delhi/shah-calls-for-setting-up-police-university-forensic-university-in-every-state/na20190829074903059

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.