ഭുവനേശ്വര്‍: ഒഡിഷയില്‍ ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 118 ആയി. 80 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 37 പേര്‍ രോഗ മുക്തരാവുകയും ചെയ്തു. രാജ്യത്ത് 29,435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,632 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 6,868 പേര്‍ രോഗമുക്തരായി. 934 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
ഒഡിഷയില്‍ എഴ് പേര്‍ക്ക് കൂടി കൊവിഡ് - ഒഡിഷയില്‍ ഏഴ് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 118 ആയി
ഒഡിഷയില്‍ ഏഴ് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു