റാഞ്ചി: ജാർഖണ്ഡിൽ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 172 ആയി ഉയർന്നു. ആറ് കേസുകൾ ഹസാരിബാഗിൽ നിന്നും, ഒരു കേസ് റാഞ്ചിയിൽ നിന്നുമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 70,756 ആയി ഉയർന്നു. 22,455 പേർ രോഗമുക്തി നേടിയപ്പോൾ 2,293 മരിച്ചു. രാജ്യത്ത് 1,538 പേർ കൂടി രോഗമുക്തി നേടി.
ജാർഖണ്ഡിൽ ഏഴ് പേർക്ക് കൂടി കൊവിഡ് - ഹസാരിബാഗ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 172 ആയി
ജാർഖണ്ഡിൽ ഏഴ് പേർക്ക് കൂടി കൊവിഡ്