ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിക്കെതിരെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് നടത്തിയ വിവാദ പരാമര്‍ശം പിൻവലിച്ചു. അധോലോക നായകൻ കരിം ലാലയെ ഇന്ദിരാഗാന്ധി സന്ദര്‍ശിച്ചിരുന്നു എന്നായിരുന്നു സഞ്ജയ് റാവത്ത് നടത്തിയ പരാമര്‍ശം. സൗത്ത് മുംബൈയിലെ പൈഥോനിലെ വീട്ടിലെത്തിയാണ് ഇന്ദിരാ ഗാന്ധി കരിം ലാലയെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ മഹാ വിഘാസ് അഖാഡി സര്‍ക്കാരിന്റെ ഭാഗമായ സഞ്ജയ് റാവത്തിന്റെ പാരാമര്‍ശം വലിയ വിവാദമായിരുന്നു.
-
Indira ji was a true patriot who never compromised on India’s national security.
— Milind Deora मिलिंद देवरा (@milinddeora) January 16, 2020 " class="align-text-top noRightClick twitterSection" data="
As former @INCMumbai President, I demand that @rautsanjay61 ji withdraws his ill-informed statement.
Political leaders must show restraint before distorting the legacies of deceased Prime Ministers
">Indira ji was a true patriot who never compromised on India’s national security.
— Milind Deora मिलिंद देवरा (@milinddeora) January 16, 2020
As former @INCMumbai President, I demand that @rautsanjay61 ji withdraws his ill-informed statement.
Political leaders must show restraint before distorting the legacies of deceased Prime MinistersIndira ji was a true patriot who never compromised on India’s national security.