ഹൈദരാബാദ് : വോട്ടെണ്ണലിനോടനുബന്ധിച്ച് ഹരിയാനയിലും മഹാരാഷ്‌ട്രയിലും കനത്ത സുരക്ഷ. ഇരു സംസ്ഥാനങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ 269 സ്ഥലങ്ങളിലായാണ് രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുക. ഹരിയാനയില്‍ പൊലീസ് ത്രിതല സുരക്ഷ സജ്ജീകരണമാണ് വോട്ടിങ് മെഷീനുകൾക്കും വിവിപാറ്റുകൾക്കും ഒരുക്കിയിരിക്കുന്നത്. വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 51 സ്ഥലങ്ങളിലായി തൊണ്ണൂറോളം സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചതായി ഹരിയാന അഡീഷണല്‍ ഡിജിപി നവദീപ് സിങ് വിര്‍ക്ക് പറഞ്ഞു.
വോട്ടെണ്ണല്‍; ഹരിയാനയിലും മഹാരാഷ്‌ട്രയിലും കനത്ത സുരക്ഷ - vote counting in haryana and maharashtra
വോട്ടെണ്ണലിനോടനുബന്ധിച്ച് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും സുരക്ഷക്കായി ത്രിതല സുരക്ഷാ സജ്ജീകരണമാണ് ഹരിയാന പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹൈദരാബാദ് : വോട്ടെണ്ണലിനോടനുബന്ധിച്ച് ഹരിയാനയിലും മഹാരാഷ്‌ട്രയിലും കനത്ത സുരക്ഷ. ഇരു സംസ്ഥാനങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾക്ക് ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ 269 സ്ഥലങ്ങളിലായാണ് രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുക. ഹരിയാനയില്‍ പൊലീസ് ത്രിതല സുരക്ഷ സജ്ജീകരണമാണ് വോട്ടിങ് മെഷീനുകൾക്കും വിവിപാറ്റുകൾക്കും ഒരുക്കിയിരിക്കുന്നത്. വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റുകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 51 സ്ഥലങ്ങളിലായി തൊണ്ണൂറോളം സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചതായി ഹരിയാന അഡീഷണല്‍ ഡിജിപി നവദീപ് സിങ് വിര്‍ക്ക് പറഞ്ഞു.
URG GEN NAT
.MUMBAI BOM11
MH-POLL-COUNTING
Maha Assembly polls, LS bypoll: Counting of votes on Thursday
Mumbai, Oct 22 (PTI) Counting of votes for Maharashtra
Assembly polls and Satara Lok Sabha bypoll, held on Monday,
will begin at 8 am on Thursday, election officials said.
Exit polls have predicted that the BJP-Shiv Sena
alliance will retain power comfortably.
Around 25,000 personnel have been deployed on counting
duty, an election official said on Wednesday. Police have also
made adequate arrangements to ensure the counting passes off
peacefully, he added.
Counting of votes for the 288 Assembly segments will
be conducted at 269 locations, the officials said.
The polling held on Monday saw a voter turnout of
61.13 per cent, a dip from the 63.20 per cent recorded in
2014, the official said.
The highest turnout, of 83.93 per cent, was reported
in the Karveer assembly seat in Kolhapur, while the lowest was
in south Mumbai's upmarket Colaba area at 40.11 per cent.
In the Satara Lok Sabha bypoll, also held on Monday,
the voter turnout was 67.15 per cent, the official said.
The bypoll was necessitated after NCP MP Udayanraje
Bhosale quit the party and his Lok Sabha seat and joined the
ruling BJP, which renominated him from the constituency.
The ruling BJP-Shiv Sena combine is arrayed against
the opposition Congress-NCP with the Vanchit Bahujan Aghadi
being the dominant player among the other parties.
Most exit polls, released immediately after polling
ended on Monday evening, have given the ruling alliance a
comfortable majority in the 288-member Assembly.
The state has 8,98,39,600 eligible voters, including
1,06,76,013 in the age group of 18 to 25 years. Nearly 6.5
lakh polling personnel were deployed at 96,661 polling booths
across the state on election day. PTI ND
VT
VT
10231747
NNNN