ന്യൂഡൽഹി: ഡൽഹിയിൽ ഒൻപത്,പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്ന് മുതൽ ക്ലാസുകൾ ആരംഭിച്ചു. ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് ജനുവരി 18 ന് പത്ത്, 12 ക്ലാസുകൾ ആരംഭിച്ചിരുന്നു . കൊവിഡിനെ തുടർന്ന് പത്ത് മാസത്തിന് ശേഷമാണ് സ്‌കൂളുകളിൽ വീണ്ടും ക്ലാസ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ ആരംഭിച്ചത്.
ഡൽഹിയിലെ സ്കൂളുകളില്‍ കൂടുതല്‍ ക്ലാസുകള്‍ ആരംഭിച്ചു - national news
ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് ജനുവരി 18 ന് പത്ത്, 12 ക്ലാസുകൾ ആരംഭിച്ചിരുന്നു .

ഡൽഹിയിൽ ഒൻപത്,പതിനൊന്ന് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചു