തെരഞ്ഞെടുപ്പിനിടെയുളള റോഡ് ഷോകളും ബൈക്ക് റാലിയും നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയടങ്ങിയ ബഞ്ചിന്‍റേതാണ് വിധി. ഉത്തർപ്രദേശ് മുൻ ഡിജിപി വിക്രം സിംഗ്, പരിസ്ഥിതി പ്രവർത്തകൻ ശൈവിക അഗർവാള്‍ എന്നിവരാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിനിടെയുള്ള റോഡ് ഷോകളും ബൈക്കും റാലിയും നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത്തരം പരിപാടികള്‍ പരിസ്ഥിയെ ബാധിക്കുമെന്നും ഗതാഗത കുരുക്ക് പൊതുജനങ്ങളെ വലക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
റോഡ് ഷോയ്ക്കും ബൈക്ക് റാലിക്കും നിരോധനമില്ല - വിക്രം സിംഗ്
തെരഞ്ഞെടുപ്പിനിടെയുള്ള റോഡ് ഷോയ്ക്കും ബൈക്ക് റാലിക്കും സുപ്രീംകോടതിയുടെ വിലക്ക് ഇല്ല. ഇവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
തെരഞ്ഞെടുപ്പിനിടെയുളള റോഡ് ഷോകളും ബൈക്ക് റാലിയും നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയടങ്ങിയ ബഞ്ചിന്‍റേതാണ് വിധി. ഉത്തർപ്രദേശ് മുൻ ഡിജിപി വിക്രം സിംഗ്, പരിസ്ഥിതി പ്രവർത്തകൻ ശൈവിക അഗർവാള്‍ എന്നിവരാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിനിടെയുള്ള റോഡ് ഷോകളും ബൈക്കും റാലിയും നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത്തരം പരിപാടികള്‍ പരിസ്ഥിയെ ബാധിക്കുമെന്നും ഗതാഗത കുരുക്ക് പൊതുജനങ്ങളെ വലക്കുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പിനിടെയുളള റോഡ് ഷോകളും ബൈക്ക് റാലിയും നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയടങ്ങിയ ബഞ്ചിന്‍റേതാണ് വിധി.
മുൻ ഉത്തർപ്രദേശ് ഡിജിപി വിക്രം സിംഗ്,പരിസ്ഥിതി പ്രവർത്തകൻ ശൈവിക അഗർവാള്‍ എന്നിവരാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിനിടെയുള്ള റോഡ് ഷോകളും ബൈക്കും റാലിയും നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇത്തരം പരിപാടികള്‍ പരിസ്ഥിയെ ബാധിക്കുമെന്നും ഗതാഗത കുരുക്ക് പൊതുജനങ്ങളെ വലക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ വർഷം സമർപ്പിച്ച ഹർജിയിൽ 17 -ാം ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് വിധിയുണ്ടാകുന്നത്
Conclusion: