ന്യൂഡൽഹി: വീട്ടുജോലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സുപ്രീം കോടതി ജഡ്ജിയും കുടുംബവും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. മെയ് ഏഴ് മുതൽ വീട്ടിലെ പാചകക്കാരൻ അവധിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ജഡ്ജിയും കുടുംബവും നിരീക്ഷണത്തിൽ പ്രവേശിച്ചത്.
വീട്ടുജോലിക്കാരന് കൊവിഡ്; സുപ്രീം കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു - സുപ്രീം കോടതി ജഡ്ജി ക്വാറന്റൈനിൽ പ്രവേശിച്ചു
വീട്ടിലെ പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജഡ്ജിയും കുടുംബവും ക്വാറന്റൈനില്‍ പ്രവേശിച്ചത്

വീട്ടുജോലിക്കാരന് കൊവിഡ്; സുപ്രീം കോടതി ജഡ്ജി ക്വാറന്റൈനിൽ പ്രവേശിച്ചു