ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ വിട്ടയക്കാനുള്ള നടപടിയുടെ തല്‍സ്ഥിതി അറിയിക്കാന്‍ കോടതി നിര്‍ദേശം - Rajiv case convict's mercy plea

രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

Rajiv Gandhi assassination  convict's mercy plea  രാജീവ് ഗാന്ധി വധക്കേസ്  തമിഴ്‌നാട് സര്‍ക്കാര്‍  സുപ്രീംകോടതി  ന്യൂഡല്‍ഹി  Rajiv case convict's mercy plea  Rajiv case
രാജീവ് ഗാന്ധി വധക്കേസ്
author img

By

Published : Jan 21, 2020, 5:34 PM IST

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതിനുള്ള നടപടികളുടെ തല്‍സ്ഥിതി അറിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ എ.ജി പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തെ അറിയിച്ചു. എല്‍. നാഗേശ്വര റാവുവും ദീപക് ഗുപ്‌തയും അടങ്ങുന്ന ബഞ്ചിന്‍റെതാണ് നിര്‍ദേശം.

തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ 1991 മേയ്‌ 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടിഇയുടെ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998 ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ സിപ്രീം കോടതി ശരി വെച്ചു.

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതിനുള്ള നടപടികളുടെ തല്‍സ്ഥിതി അറിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ എ.ജി പേരറിവാളന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രത്തെ അറിയിച്ചു. എല്‍. നാഗേശ്വര റാവുവും ദീപക് ഗുപ്‌തയും അടങ്ങുന്ന ബഞ്ചിന്‍റെതാണ് നിര്‍ദേശം.

തമിഴ്‌നാട് ശ്രീപെരുമ്പത്തൂരില്‍ 1991 മേയ്‌ 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ടിടിഇയുടെ ചാവേര്‍ സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998 ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ സിപ്രീം കോടതി ശരി വെച്ചു.

Intro:Body:



       New Delhi, Jan 21 (PTI) The Supreme Court on Tuesday asked the Tamil Nadu government to inform whether a decision has been taken by it on a mercy petition of a convict in the Rajiv Gandhi assassination case.

      The apex court also pulled up the Centre for filing a similar status report on a probe done by a CBI-led Multi Disciplinary Monitoring Agency (MDMA) into unravelling a larger conspiracy behind the killing of the former prime minister.

    A bench of Justices L Nageswara Rao and Deepak Gupta asked the state government to inform the court about the decision taken by it under Article 161 of the Constitution. 

    The article gives a governor the power to pardon a person who has been proved guilty in court.

    The top court was hearing the plea of 46-year-old A G Perarivalan, who has sought suspension of his life sentence in the case till the MDMA's probe is completed.

    Senior advocate Gopal Sankaranarayanan, appearing for Perarivalan, said though the state has taken a decision on his mercy petition but his application is pending with the governor.

    The MDMA was set up in 1998 on the recommendations of the Justice M C Jain Commission of Inquiry which had probed the conspiracy aspect of Gandhi's assassination. 

    It is headed by a CBI official and comprises officers from the Intelligence Bureau, the Research and Analysis Wing and the Revenue Intelligence, among other agencies.

    The top court told the Centre: "Can you tell us what the difference (is) between the status report filed in April 2018 and November 2019. There is no difference at all." "We have gone through all of your status reports filed in the case," it said.

    Additional Solicitor General Pinky Anand,  appearing for Centre, said the government has not received any response to the letters rogatory (LR) sent to Sri Lanka and other countries.

    The Supreme Court had on January 14,  expressed its displeasure over the latest status report filed by the MDMA on its probe.     

    It said it wanted to know about the progress made in the ongoing investigation in the past two years.

    On November 5 last year, the apex court had sought within four weeks a latest status report from the MDMA.

    It had said the latest report should also include the status of letters rogatory (LRs).

    Perarivalan's counsel had earlier said his role was only limited to procuring nine-volt batteries, which were allegedly used in the improvised explosive device (IED) that had killed Gandhi.

    On March 14 last year, the apex court had asked the MDMA to file a status report with regard to a LR sent to Sri Lanka for examining one of the accused, Nixon alias Suren, who is lodged in the Colombo jail.

    The top court had dismissed a plea of Perarivalan seeking recall of the May 11, 1999, verdict upholding his conviction.

    It had said the material brought on record before it does not inspire confidence to interfere with the verdict in which Perarivalan and three others were initially awarded death sentence, which was later commuted to life term.

    The CBI had earlier submitted that Perarivalan had even visited Jaffna in Sri Lanka in the first week of June 1990, besides attending a public meeting along with other conspirators which was addressed by former prime minister V P Singh on May 7, 1991 in Tamil Nadu.

    Perarivalan's counsel had submitted that he was just a 19-year-old when the incident took place and had no knowledge of what he was doing and for what purpose the batteries were purchased.

    Gandhi was assassinated on the night of May 21, 1991 at Sriperumbudur in Tamil Nadu by a woman suicide bomber, identified as Dhanu, at a poll rally.

    Fourteen others, including Dhanu herself, were also killed. Gandhi's assassination was perhaps the first case of suicide bombing which had claimed the life of a high-profile leader.

    In its May 1999 order, the top court had upheld the death sentence of four convicts -- Perarivalan, Murugan, Santham and Nalini -- in the assassination case.

    In April 2000, the Tamil Nadu governor had commuted the death sentence of Nalini on the basis of the state government's recommendation and an appeal by former Congress president and Rajiv Gandhi's widow Sonia Gandhi.

     On February 18, 2014, the top court had commuted the death sentence of Perarivalan to life imprisonment, along with that of two other prisoners - Santhan and Murugan - on grounds of a delay of 11 years in deciding their mercy pleas by the Centre.

 


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.