ETV Bharat / bharat

സമാജ്‌ വാദി പാർട്ടി നേതാവിനേയും മകനേയും വെടിവെച്ച് കൊന്നു - Uttar Pradesh

ചോട്ടെ ലാൽ ദിവാകർ, മകൻ സുനിൽ ദിവാകർ എന്നിവരാണ് കൊല്ലപ്പെട്ടത്

സമാജ്‌ വാദി പാർട്ടി നേതാവ്  വെടിവച്ച് കൊന്നു  ചോട്ടെ ലാൽ ദിവാകർ  സുനിൽ ദിവാകർ  ഉത്തർപ്രദേശ്  Samajwadi leader and son shot dead  Uttar Pradesh  Samajwadi leader and son shot dead in Uttar Pradesh's Sambhal
സമാജ്‌ വാദി പാർട്ടി നേതാവിനേയും മകനേയും വെടിവച്ച് കൊന്നു
author img

By

Published : May 19, 2020, 1:48 PM IST

ലക്നൗ: സമാജ്‌ വാദി പാർട്ടി നേതാവിനേയും മകനേയും അക്രമികൾ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സാംബാലിൽ ചൊവ്വാഴ്ചയാണ് സംഭവം. സമാജ്‌ വാദി നേതാവ് ചോട്ടെ ലാൽ ദിവാകറും മകൻ സുനിൽ ദിവാകറുമാണ് കൊല്ലപ്പെട്ടത്.

ലക്നൗ: സമാജ്‌ വാദി പാർട്ടി നേതാവിനേയും മകനേയും അക്രമികൾ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സാംബാലിൽ ചൊവ്വാഴ്ചയാണ് സംഭവം. സമാജ്‌ വാദി നേതാവ് ചോട്ടെ ലാൽ ദിവാകറും മകൻ സുനിൽ ദിവാകറുമാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.