ETV Bharat / bharat

അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറായി രുദ്രേന്ദ്ര ടണ്ടനെ നിയമിച്ചു - Rudrendra Tandon

1994 ബാച്ചിലെ ഫോറിൻ സർവീസ് ഓഫീസറാണ് രുദ്രേന്ദ്ര ടണ്ടൻ.

അഫ്‌ഗാനിസ്ഥാൻ  ഇന്ത്യൻ അംബാസിഡർ  രുദ്രേന്ദ്ര ടണ്ടനെ നിയമിച്ചു  ന്യൂഡൽഹി  Afghanistan  Rudrendra Tandon  India's next envoy to Afghanistan
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറായി രുദ്രേന്ദ്ര ടണ്ടനെ നിയമിച്ചു
author img

By

Published : Aug 8, 2020, 5:50 PM IST

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ പുതിയ ഇന്ത്യൻ അംബാസിഡറായി രുദ്രേന്ദ്ര ടണ്ടനെ നിയമിച്ചു. 1994 ബാച്ചിലെ ഫോറിൻ സർവീസ് ഓഫീസറാണ് രുദ്രേന്ദ്ര ടണ്ടൻ. നിലവിൽ ആസിയാനിൽ (എഎസ്ഇഎഎൻ) ഇന്ത്യയുടെ അംബാസിഡറായാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ടണ്ടൻ ഉടൻ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.