ETV Bharat / bharat

കർഷക ബില്ലുകള്‍ക്കെതിരായ രാജ്യസഭ കോലാഹലം; ജനാധിപത്യവിരുദ്ധമെന്ന് രത്തൻലാൽ കതാരിയ - രത്തൻലാൽ കതാരിയ

ഫാം ബില്ലുകൾ സംബന്ധിച്ച് അപ്പർ ഹൗസിൽ സംഭവിച്ചതെല്ലാം ലജ്ജാകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് ബിജെപി നേതാവ് രത്തൻലാൽ കതാരിയ രാജ്യസഭയിൽ പറഞ്ഞു. മോശമായി പെരുമാറിയതിന് എട്ട് രാജ്യസഭാ എംപിമാര്‍ക്കെതിരെ കർശന നടപടിയും അദ്ദേഹം ആവശ്യപ്പെട്ടു.

Rattan Lal Kataria  Farm Bills uproar  Rajya sabha ruckus on farm bill  agriculture reform bills  ഫാം ബില്ലുകള്‍ക്കെതിരായ രാജ്യസഭാ കോലാഹലം  ജനാധിപത്യവിരുദ്ധമെന്ന് രത്തൻലാൽ കതാരിയ  രത്തൻലാൽ കതാരിയ  രാജ്യസഭ
ഫാം ബില്ലുകള്‍ക്കെതിരായ രാജ്യസഭാ കോലാഹലം; ജനാധിപത്യവിരുദ്ധമെന്ന് രത്തൻലാൽ കതാരിയ
author img

By

Published : Sep 21, 2020, 5:26 PM IST

ഡല്‍ഹി: ഫാം ബില്ലുകൾ സംബന്ധിച്ച് അപ്പർ ഹൗസിൽ സംഭവിച്ചതെല്ലാം ലജ്ജാകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് ബിജെപി നേതാവ് രത്തൻലാൽ കതാരിയ രാജ്യസഭയിൽ പറഞ്ഞു. മോശമായി പെരുമാറിയതിന് എട്ട് രാജ്യസഭാ എംപിമാര്‍ക്കെതിരെ കർശന നടപടിയും അദ്ദേഹം ആവശ്യപ്പെട്ടു. ഫാം ബില്ലുകൾ പാസാക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് അഭൂതപൂർവമായ അടങ്ങാത്ത രംഗങ്ങൾക്ക് രാജ്യസഭ സാക്ഷ്യം വഹിച്ചു. രാജ്യത്തുടനീളമുള്ള കർഷകരുടെ ഉൽപ്പന്നങ്ങള്‍ക്ക് പരമാവധി വിൽപ്പന വിലയെ ഈ ബില്ല് ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെന്ന് ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ കതാരിയ പറഞ്ഞു. ഈ കാർഷിക പരിഷ്കരണ ബില്ലുകൾ കർഷകർക്ക് പ്രയോജനകരമാണെന്നും അതിന് കാരണം അവരുടെ ഉൽ‌പന്നങ്ങൾ കമ്പോളത്തിനകത്തോ പുറത്തോ വിൽക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.