റായ്‌പൂർ: ഒഡീഷ ആസ്ഥാനമായുള്ള ബിസിനസുകാരന്‍റെ കാറിൽ നിന്ന് രേഖകളില്ലാത്ത ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ ഛത്തീസ്ഗഡ് പൊലീസ് പിടിച്ചെടുത്തു. ഛത്തീസ്ഗഡിലെ മഹാസമുണ്ട് ജില്ലയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ബർഗഡിൽ നിന്ന് റായ്പൂരിലേക്ക് പോവുകയായിരുന്നു ഇവർ. സംശയത്തെ തുടർന്ന കാർ പരിശോധിച്ചപ്പോഴാണ് പണം പിടിച്ചെടുത്തത്. പ്രതികളെ കസ്റ്റഡിയിൽ അയച്ചു. സിആർപിസി സെക്ഷൻ 102 പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
ഛത്തീസ്ഗഡിൽ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തു - ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലെ മഹാസമുണ്ട് ജില്ലയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
![ഛത്തീസ്ഗഡിൽ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തു Singhoda Police Station Raipur Raipur from Odisha's Bargarh റായ്‌പൂർ ഒഡീഷ ഛത്തീസ്ഗഡ് മഹാസമുണ്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7569434-396-7569434-1591859569772.jpg?imwidth=3840)
ഛത്തീസ്ഗഡിൽ കാറിൽ നിന്ന് ഒരു കോടി രൂപ പിടിച്ചെടുത്തു