ETV Bharat / bharat

രോഹിത് ശേഖർ തിവാരിയുടെ മരണം; ഭാര്യ അറസ്റ്റില്‍ - രോഹിത് തിവാരി മരണം

രോഹിതിന്‍റെ മരണം അന്വേഷിക്കുന്ന പൊലീസ്​ ഉദ്യോഗസ്ഥർ മൂന്ന്​ ദിവസം തുടർച്ചയായി അപൂർവയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

രോഹിത് ശേഖർ തിവാരിയുടെ മരണം; ഭാര്യ അറസ്റ്റില്‍
author img

By

Published : Apr 24, 2019, 1:22 PM IST

ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണത്തില്‍ ഭാര്യ അപൂർവ ശുക്ല അറസ്റ്റില്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് ചോദ്യം ചെയ്യലില്‍ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്ന് അപൂർവയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രോഹിത്തിന്‍റെ അമ്മ ഉജ്ജ്വലയും മരുമകൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് പൊലീസിന്‍റെ സംശയത്തിന് ആക്കം കൂട്ടി. രോഹിത്തിന്‍റെ സ്വത്താണ് അപൂർവയുടെ ലക്ഷ്യമെന്നും ഇരുവരും നല്ല സ്വരചേർച്ചയില്‍ ആയിരുന്നില്ലെന്നും ഉജ്ജ്വല പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ സമീപത്തുള്ള വീട് സ്വന്തമാക്കാൻ അഭിഭാഷക കൂടിയായ അപൂർവ ശ്രമിച്ചതായും ഇവർ വെളിപ്പെടുത്തി.

'രോഹിത്തുമായുള്ള ദാമ്പത്യ ജീവിതത്തില്‍ അപൂർവ സന്തോഷവതിയായിരുന്നില്ല. ഏപ്രില്‍ 15ന് മദ്യപിച്ച് വീട്ടില്‍ എത്തിയ രോഹിത്തിനെ അപൂർവ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നു,' കേസന്വേഷിച്ച ഡല്‍ഹി ക്രൈം ബ്രാഞ്ച് പൊലീസ് പറഞ്ഞു. അപൂർവ ഒറ്റക്കാണ് കൊല നടത്തിയതെന്നും പ്രതിയെ ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നാണ് 40കാരനായ രോഹിത്തിനെ ഡിഫൻസ് കോളനിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Intro:Body:

Late UP and Uttarakhand CM ND Tiwari's son Rohit Shekhar Tiwari's death case: Apoorva Tiwari, the wife of Rohit, has been arrested in connection with the case.

Wife of Rohit Shekhar, ND Tiwari’s son, arrested in his murder case

Wife of former Uttarakhand CM ND Tiwari’s son Rohit Shekhar Apoorva has been arrested days after his murder.

Delhi Police said on Wednesday they have arrested the wife of Rohit Shekhar Tiwari, the son of former Uttar Pradesh chief minister ND Tiwari, in connection with his murder.

Shekhar was found dead last Tuesday and the report of an autopsy last Friday said that there were signs that he died of “asphyxiation due to ante-mortem strangulation and smothering” prompting the police to start a murder investigation.

Shekhar’s wife Apoorva and his half-brother Siddharth were at home, along with the three servants, at the time of his death.

Police had questioned the five people and said they did not suspect the role of an outsider.

“His wife has been arrested today morning by the crime branch,” a spokesperson of Delhi Police said.

New Delhi: Rohit Shekhar's wife Apoorva Shukla, who was detained in connection with his murder, has been arrested.

The Delhi Police's Crime Branch was waiting for the forensic report to solve the mystery behind Shekhar's unnatural death, sources said on Tuesday. The police had said the suspected persons from inside the house were behind the killing as no sign of forceful entry was found.

Domestic help Bholu Mandal, who is a key witness in the case, revealed that blood was oozing out of Rohit's nose when he spotted him. ND Tiwari's son  was brought dead to the Max Hospital in Saket in south Delhi on Tuesday.

Late UP and Uttarakhand CM ND Tiwari's son Rohit Shekhar Tiwari's death case: Apoorva Tiwari, the wife of Rohit, has been arrested in connection with the case.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.