ഹൈദരാബാദ് : ഹൈദരാബാദിലെ കൊഹെഡയിലെ ഔട്ടർ റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും പതിനൊന്ന് മാസമായ കുഞ്ഞും മരിച്ചു. കർണാടക സ്വദേശികളായ ത്രിവിക്ഷ മകൾ ത്രിവേണി എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്നുള്ള സംഘം യാദാദ്രി ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹൈദരാബാദിൽ വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു - ROAD ACCIDENT IN HYDERABAD
കർണാടക സ്വദേശികളായ ത്രിവിക്ഷ മകൾ ത്രിവേണി എന്നിവരാണ് മരിച്ചത്. അപടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
ഹൈദരാബാദിൽ വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു