ETV Bharat / bharat

പശ്ചിമ ബംഗാളിലെ കൊവിഡ് രോഗികൾ 36,117 ആയി

author img

By

Published : Jul 16, 2020, 10:04 PM IST

24 മണിക്കൂറിനുള്ളിൽ 735 പേരാണ് രോഗമുക്തി നേടിയത്.

kolkata  west bengal covid updates  covid updates  1690 new Corona cases  23 deaths in last 24 hours  total corona cases in the state is now 36,117  കൊൽക്കത്ത  കൊവിഡ് രോഗബാധിതർ  കൊവിഡ്  വെസ്റ്റ് ബംഗാൾ  1690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ് അപ്‌ഡേറ്റ്
വെസ്റ്റ് ബംഗാളിലെ കൊവിഡ് രോഗികൾ 36,117 ആയി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി 1690 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ഉയർന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 36,117 ആയി. സംസ്ഥാനത്ത് ഇതുവരെ 1023 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിനുള്ളിൽ രോഗത്തിൽ നിന്ന് 735 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.