കൊല്‍ക്കത്ത: ബംഗാളില്‍ 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ചത് 2,496 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70,188 ആയി. ഇന്ന് മാത്രം 45 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതേവരെ സംസ്ഥാനത്ത് 1581 പോരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 68.29 ആണ് രോഗ മുക്തരായവരുടെ നിരക്ക്.
ബംഗാളിലെ കൊവിഡ് കേസുകളില്‍ റെക്കോഡ് വര്‍ധന; 2,496 പുതിയ രോഗികള്‍ - ബംഗാള്‍ കൊവിഡ് വാര്‍ത്ത
ഇന്ന് മാത്രം ബംഗാളില്‍ 45 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
![ബംഗാളിലെ കൊവിഡ് കേസുകളില്‍ റെക്കോഡ് വര്‍ധന; 2,496 പുതിയ രോഗികള്‍ bengal covid news highest covid cases news ബംഗാള്‍ കൊവിഡ് വാര്‍ത്ത ഉയര്‍ന്ന കൊവിഡ് കേസ് വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8250806-1072-8250806-1596215764080.jpg?imwidth=3840)
കൊവിഡ്