ഭൂവനേശ്വര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഡീഷയില്‍ 2,496 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 57,126 ആയി. 1521 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 40,727 പേര്‍ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് രോഗികളില്‍ 71.29 ശതമാനം പേര്‍ക്കും രോഗമുക്തിയുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 333 പേരാണ് ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 47,887 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ആകെ 8,55,713 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.
ഒഡീഷയില്‍ 2,496 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
ആകെ 333 പേരാണ് ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.