ETV Bharat / bharat

ഹരിയാനയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് റിപോളിങ്

തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിടങ്ങളിൽ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് റിപോളിങ്

author img

By

Published : Oct 23, 2019, 6:40 AM IST

Updated : Oct 23, 2019, 7:15 AM IST

ഹരിയാനയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ അഞ്ച് ബൂത്തുകളിൽ ഇന്ന് വീണ്ടും പോളിങ്

ചണ്ഡീഗഡ്: ഹരിയാനയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് റിപോളിങ്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിടങ്ങളിൽ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർ അനുരാഗ് അഗർവാൾ പറഞ്ഞു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് റീ പോളിങ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില സംഭവങ്ങൾ ഒഴിച്ചാൽ തിങ്കളാഴ്ച നടന്ന നിയമസഭയിലേക്കുള്ള പോളിങ് സമാധാനപരമായാണ് നടന്നത്.

Last Updated : Oct 23, 2019, 7:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.