ജയ്‌പൂര്‍: മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ ഡോ. കിരോദി ലാൽ മീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ സെക്രട്ടറിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരേയും ജയ്‌പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടയിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കിരോദി ലാൽ മീന ട്വിറ്ററിലൂടെ അറിയിച്ചു.
-
मेरी तबियत पिछले कई दिनो से खराब थी व आज मेरी व निजी स्टाफ की कोरोना जांच रिपोर्ट पॉजिटिव आई है । अभी महात्मा गांधी अस्पताल जयपुर में भर्ती हूं । मेरा आग्रह है कि पिछले 10 दिनों में मेरे संपर्क में जो भी आया है वो अपनी सेहत का ख्याल रखे।आप सब की दुआओ से जल्द ही स्वस्थ हो जाऊंगा ।
— Kirodi Lal Meena (@DrKirodilalBJP) July 23, 2020 " class="align-text-top noRightClick twitterSection" data="
">मेरी तबियत पिछले कई दिनो से खराब थी व आज मेरी व निजी स्टाफ की कोरोना जांच रिपोर्ट पॉजिटिव आई है । अभी महात्मा गांधी अस्पताल जयपुर में भर्ती हूं । मेरा आग्रह है कि पिछले 10 दिनों में मेरे संपर्क में जो भी आया है वो अपनी सेहत का ख्याल रखे।आप सब की दुआओ से जल्द ही स्वस्थ हो जाऊंगा ।
— Kirodi Lal Meena (@DrKirodilalBJP) July 23, 2020मेरी तबियत पिछले कई दिनो से खराब थी व आज मेरी व निजी स्टाफ की कोरोना जांच रिपोर्ट पॉजिटिव आई है । अभी महात्मा गांधी अस्पताल जयपुर में भर्ती हूं । मेरा आग्रह है कि पिछले 10 दिनों में मेरे संपर्क में जो भी आया है वो अपनी सेहत का ख्याल रखे।आप सब की दुआओ से जल्द ही स्वस्थ हो जाऊंगा ।
— Kirodi Lal Meena (@DrKirodilalBJP) July 23, 2020
നേരത്തെ ബിജെപി മുൻ എംഎൽഎ അനിത ഭാഡൽ, എംഎൽഎ ജോറാം റാം കുമാവത്, മുൻ പാർലമെന്‍ററി സെക്രട്ടറി ജിതേന്ദ്ര ഗോത്വാൽ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജസ്ഥാനിൽ കൊവിഡ് മരണസംഖ്യ 594 ആയി ഉയർന്നു. വ്യാഴാഴ്ച 11 പേർ കൂടി മരിച്ചു. 889 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 33,220 ആയി ഉയർന്നു.