ഇറ്റാനഗർ: അതിർത്തി വിഷയത്തിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോഴും ഇരുരാജ്യങ്ങളിലേയും സൈനികർക്ക് നിയന്ത്രണ രേഖയിൽ വിവേകപൂർവം പെരുമാറാൻ സാധിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബുംല പാസിന് സമീപത്തെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷങ്ങൾ ഒന്നും തന്നെയില്ലെന്ന് പക്വതയോടെ പെരുമാറിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
-
During my Bumla visit I have come to know that despite perceptional differences on the boundary issue both the Indian Army and the PLA have been sensible enough to reduce tensions on LAC.
— Rajnath Singh (@rajnathsingh) November 15, 2019 " class="align-text-top noRightClick twitterSection" data="
I congratulate the Indian Army for showing great maturity in all situations.
">During my Bumla visit I have come to know that despite perceptional differences on the boundary issue both the Indian Army and the PLA have been sensible enough to reduce tensions on LAC.
— Rajnath Singh (@rajnathsingh) November 15, 2019
I congratulate the Indian Army for showing great maturity in all situations.During my Bumla visit I have come to know that despite perceptional differences on the boundary issue both the Indian Army and the PLA have been sensible enough to reduce tensions on LAC.
— Rajnath Singh (@rajnathsingh) November 15, 2019
I congratulate the Indian Army for showing great maturity in all situations.
പരംവീർ ചക്ര നേടിയ സൈനികൻ സുബേദാർ ജോഗീന്ദർ സിംഗിന്‍റെ സ്മാരകവും ബുംലയിലേക്കുള്ള യാത്രാവേളയിൽ അദ്ദേഹം സന്ദർശിച്ചു. 1962 ലെ യുദ്ധസമയത്ത് ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാവായിരുന്നു സുബേദാർ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
अरुणाचल प्रदेश के बुमला सेक्टर में आज परमवीर चक्र विजेता, सूबेदार जोगिंदर सिंह की स्मृति स्थली के दर्शन करने का सौभाग्य मिला।
— Rajnath Singh (@rajnathsingh) November 15, 2019 " class="align-text-top noRightClick twitterSection" data="
१९६२ के युद्ध के समय उन्होंने अदम्य साहस और पराक्रम का परिचय देते हुए अपना बलिदान दे दिया। जहां उनकी शहादत हुई उस माटी को आज माथे से लगा लिया। pic.twitter.com/HxWnDdSTGa
">अरुणाचल प्रदेश के बुमला सेक्टर में आज परमवीर चक्र विजेता, सूबेदार जोगिंदर सिंह की स्मृति स्थली के दर्शन करने का सौभाग्य मिला।
— Rajnath Singh (@rajnathsingh) November 15, 2019
१९६२ के युद्ध के समय उन्होंने अदम्य साहस और पराक्रम का परिचय देते हुए अपना बलिदान दे दिया। जहां उनकी शहादत हुई उस माटी को आज माथे से लगा लिया। pic.twitter.com/HxWnDdSTGaअरुणाचल प्रदेश के बुमला सेक्टर में आज परमवीर चक्र विजेता, सूबेदार जोगिंदर सिंह की स्मृति स्थली के दर्शन करने का सौभाग्य मिला।