ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖലയില്‍ നാവിക സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കണമെന്നും വിശാഖപട്ടണത്തെ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മേഖലയില്‍ ചൈന വിവിധ ഇടപെടലുകള്‍ നടത്തുന്നുണ്ട് അതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും നാവികസേനയെ കൂടുതല്‍ വിന്യസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രം വഴിയുള്ള ഭീഷണി നേരടേണ്ടതിനും പ്രകൃതി ദുരന്തങ്ങളെ മറികടക്കുന്നതിന് സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതില്‍ നാവികസേമക്ക് വലയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്തോ-പസഫിക് മേഖലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് നാവികസേനയോട് രാജ്നാഥ് സിങ് - വിശാഖപട്ടണം
ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ന്യൂഡല്‍ഹി: ഇന്തോ-പസഫിക് മേഖലയില്‍ നാവിക സേന കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മേഖലയില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിരീക്ഷിക്കണമെന്നും വിശാഖപട്ടണത്തെ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മേഖലയില്‍ ചൈന വിവിധ ഇടപെടലുകള്‍ നടത്തുന്നുണ്ട് അതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ ജാഗ്രത വേണമെന്നും നാവികസേനയെ കൂടുതല്‍ വിന്യസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുദ്രം വഴിയുള്ള ഭീഷണി നേരടേണ്ടതിനും പ്രകൃതി ദുരന്തങ്ങളെ മറികടക്കുന്നതിന് സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതില്‍ നാവികസേമക്ക് വലയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
news
Conclusion: