ETV Bharat / bharat

ചൈനീസ് പ്രതിരോധ മന്ത്രിയും രാജ്നാഥ് സിങും ചര്‍ച്ച നടത്തിയേക്കും - Wang Yi

മോസ്കോയിൽ വെച്ചാണ് ഇരുവരും കൂടി കാഴ്ച്ച നടത്തുക

rajnath singh shanghai india china
രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയുമായുള്ള കൂടികാഴ്ച്ച ഇന്ന്.
author img

By

Published : Sep 4, 2020, 3:02 PM IST

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ചൈനീസ് പ്രതിരോധ മന്ത്രിയുമായി മോസ്കോയിൽ വച്ച് ചർച്ച നടത്തിയേക്കും. എസ്.സി. ഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനായി ഇരുവരും മോസ്കോയിലുണ്ട്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഈ കൂടികാഴ്ച്ചയ്ക്ക് അതീവ പ്രധാന്യമുണ്ട്. മെയിൽ തുടങ്ങിയ സംഘർഷങ്ങൾക്കിടയില്‍ ഇരു രാജ്യങ്ങളും പങ്കെടുക്കുന്ന ആദ്യ ഉന്നതതല യോഗമാണ് മോസ്കോയിൽ ഇന്ന് നടക്കാൻ പോകുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.