ETV Bharat / bharat

ദുർഗ വിഗ്രഹ നിമജ്ഞനത്തിനിടെ ഏഴ് പേർ മുങ്ങി മരിച്ചു - നിമജ്ഞന ചടങ്ങുകൾ

ദുർഗ വിഗ്രഹ നിമജ്ഞന ചടങ്ങുകൾക്കിടയിൽ ഇന്നലെ വൈകുന്നേരമാണ് 10 പേരെ പുഴയിൽ കാണാതായത്.

ദുർഗ വിഗ്രഹ നിമജ്ഞനത്തിനിടെ ഏഴ് പേർ മുങ്ങി മരിച്ചു
author img

By

Published : Oct 9, 2019, 1:53 AM IST

ദോൽപ്പൂർ: രാജസ്ഥാനിലെ പർബതി നദിയിൽ ദുർഗ വിഗ്രഹ നിമജ്ഞനത്തിനിടെ ഏഴ് പേർ മുങ്ങി മരിച്ചു. മൂന്ന് പേരെ കാണാതായി. കാണാതായവർക്കുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് നിമജ്ഞന ചടങ്ങുകൾക്കിടയിൽ 10 പേരെ പുഴയിൽ കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഏഴ് പേരുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.