ജയ്പൂർ: രാജസ്ഥാനിൽ 71 പേർക്കൂടി കൊവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജസ്ഥാനിലെ ആകെ കേസുകളുടെ എണ്ണം 1,076 ആയി. പുതിയ കേസുകളിൽ 30 എണ്ണം ജയ്പൂരിലും 27 എണ്ണം കോട്ടയിലും 10 എണ്ണം ജോധ്‌പൂരിലുമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 11,933 ആണ്. 392 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിൽ 71 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു - കൊവിഡ്
രാജസ്ഥാനിലെ ആകെ കേസുകളുടെ എണ്ണം 1,076 ആയി
![രാജസ്ഥാനിൽ 71 പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു Rajasthan reports 71 new COVID-19 cases total number mounts to 1 076 രാജസ്ഥാൻ കൊവിഡ് കൊവിഡ് 19 പോസിറ്റീവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6808625-83-6808625-1586972388761.jpg?imwidth=3840)
രാജസ്ഥാനിൽ 71 പേർക്കൂടി കൊവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു