ജയ്‌പൂർ: രാജസ്ഥാനിലെ 1,388 ഗ്രാമങ്ങൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. സംസ്ഥാന ഗവണ്‍മെന്‍റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നാല് ജില്ലകളിലെ 13 താലൂക്കുകളിലെ ഗ്രാമങ്ങളാണ് വരൾച്ചാബാധിത മേഖലയില്‍ ഉൾപ്പെട്ടത്. ഇതില്‍ ബാമീർ ജില്ലയിലെ 131 ഗ്രാമങ്ങളും ജയ്സാല്‍മിർ ജില്ലയിലെ 632 ഗ്രാമങ്ങളും ഹാനുമാന്‍ ഘാർഹ് ജില്ലയിലെ 182 ഗ്രാമങ്ങളും ജോധ്പൂർ ജില്ലയിലെ 13 ഗ്രാമങ്ങളും അതീവ വരൾച്ചാബാധിതമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരൾച്ചാബാധിത പ്രദേശങ്ങളെ അടുത്ത ആറ് മാസത്തേക്ക് പ്രത്യക പരിഗണന നല്‍കും.
രാജസ്ഥാനിലെ 1,388 ഗ്രാമങ്ങൾ വരൾച്ചാ ബാധിതം - Rajasthan govt declares 1
സംസ്ഥാന ഗവണ്‍മെന്‍റ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി

ജയ്‌പൂർ: രാജസ്ഥാനിലെ 1,388 ഗ്രാമങ്ങൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചു. സംസ്ഥാന ഗവണ്‍മെന്‍റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നാല് ജില്ലകളിലെ 13 താലൂക്കുകളിലെ ഗ്രാമങ്ങളാണ് വരൾച്ചാബാധിത മേഖലയില്‍ ഉൾപ്പെട്ടത്. ഇതില്‍ ബാമീർ ജില്ലയിലെ 131 ഗ്രാമങ്ങളും ജയ്സാല്‍മിർ ജില്ലയിലെ 632 ഗ്രാമങ്ങളും ഹാനുമാന്‍ ഘാർഹ് ജില്ലയിലെ 182 ഗ്രാമങ്ങളും ജോധ്പൂർ ജില്ലയിലെ 13 ഗ്രാമങ്ങളും അതീവ വരൾച്ചാബാധിതമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരൾച്ചാബാധിത പ്രദേശങ്ങളെ അടുത്ത ആറ് മാസത്തേക്ക് പ്രത്യക പരിഗണന നല്‍കും.
https://www.aninews.in/news/national/general-news/rajasthan-govt-declares-1388-villages-in-four-districts-as-drought-affected20191112014835/
Conclusion:
TAGGED:
Rajasthan govt declares 1