ETV Bharat / bharat

രാജസ്ഥാനില്‍ എംഎല്‍എക്ക് നേരെ വെടിവെപ്പ്

എംഎല്‍എ ബരോസിലാല്‍ ജാദവിന് നേരെ യുവാവ് വെടിവെച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.

author img

By

Published : Jun 24, 2020, 3:32 PM IST

Hindaun city  Congress MLA  Rajasthan  Congress MLA Bharosilal Jatav  Congress MLA fired  Karauli district  Cong MLA shot  Rajasthan Cong MLA shot  രാജസ്ഥാനില്‍ എംഎല്‍എക്ക് നേരെ വെടിവെപ്പ്  രാജസ്ഥാന്‍  ബരോസിലാല്‍ ജാദവ്
രാജസ്ഥാനില്‍ എംഎല്‍എക്ക് നേരെ വെടിവെപ്പ്

ജയ്‌പൂര്‍: രാജസ്ഥാനിലെ കരൗളി ജില്ലയില്‍ എംഎല്‍എക്ക് നേരെ വെടിവെപ്പ്. എംഎല്‍എ ബരോസിലാല്‍ ജാദവിനാണ് നേരെയാണ് യുവാവ് വെടിവെച്ചതെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ബുധനാഴ്‌ച രാവിലെ ഹിന്ദൗന്‍ നഗരത്തിലെ വസതിയില്‍ പൊതുജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് യുവാവ് വെടിവെച്ചത്. സംഭവം നടന്നതോടെ പ്രദേശത്തെ ആളുകള്‍ പരിഭ്രാന്തിയിലായി. പൊലീസ് ഉടന്‍ സ്ഥലത്തെത്തി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ശ്രമം വിജയിച്ചില്ലെന്ന് എംഎല്‍എ പറഞ്ഞു. അക്രമി രക്ഷപ്പെട്ടെങ്കിലും പൊലീസ് അന്വേഷണം നടക്കുകയാണ്. പ്രതി എത്രയും പെട്ടെന്ന് പിടിയിലാവുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ബരോസിലാല്‍ ജാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.