ETV Bharat / bharat

രാജസ്ഥാന്‍ കോണ്‍ഗ്രസ് എം.എല്‍.എ മരിച്ചു; അന്ത്യം കൊവിഡില്‍ നിന്നും സുഖം പ്രാപിച്ച ശേഷം

author img

By

Published : Oct 6, 2020, 1:55 PM IST

സഹാറ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ത്രിവേദിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഒക്ടോബർ 2 ന് ജയ്പൂരിൽ നിന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

covid death  Rajasthan Congress MLA  death after recovering from COVID  Kailash Chandra Trivedi  Rajasthan MLA dies of COVID  രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ മരിച്ചു; അന്ത്യം കൊവിഡില്‍ നിന്നും സുഖം പ്രാപിച്ച ശേഷം  കൊവിഡില്‍ നിന്നും സുഖം പ്രാപിച്ച ശേഷം  കൈലാഷ് ചന്ദ്ര ത്രിവേദി  കൊവിഡ്-19  കൊറോണ വൈറസ്
രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ മരിച്ചു; അന്ത്യം കൊവിഡില്‍ നിന്നും സുഖം പ്രാപിച്ച ശേഷം

ജയ്പൂര്‍: കൊവിഡ് ബാധയില്‍ നിന്ന് കരകയറിയ ശേഷം ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ബാധിച്ച രാജസ്ഥാൻ കോൺഗ്രസ് എം‌എൽ‌എ കൈലാഷ് ചന്ദ്ര ത്രിവേദി ഗുഡ്ഗാവിലെ ആശുപത്രിയിൽ മരിച്ചു. 65 വയസ്സായിരുന്നു. സഹാറ നിയോജകമണ്ഡലത്തിലെ നിയമസഭാംഗമായ ത്രിവേദിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഒക്ടോബർ 2 ന് ജയ്പൂരിൽ നിന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മൂന്ന് തവണ എം‌എൽ‌എ ആയിരുന്ന ത്രിവേദിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചിച്ചു. സഹാറ, ഭിൽവാര എം‌എൽ‌എ, കോൺഗ്രസ് നേതാവ് കൈലാഷ് ത്രിവേദിയുടെ നിര്യാണത്തിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗെലോട്ട് ട്വീറ്റ് ചെയ്തു.

  • Deeply saddened at the passing away of Sahara, Bhilwara MLA & Congress leader Kailash Trivedi ji. My heartfelt condolences to his family members & supporters. May they remain strong in this difficult time. May his soul rest in peace. #Rajasthan

    — Ashok Gehlot (@ashokgehlot51) October 6, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.