ജയ്‌പൂര്‍: രാജസ്ഥാനില്‍ 1790 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,93,419 ആയി. ഇതില്‍ 1,75,977 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 15,554 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1888 ആയി.
രാജസ്ഥാനില്‍ 1790 പുതിയ കൊവിഡ് രോഗികള്‍ - രാജസ്ഥാൻ കൊവിഡ് വാര്‍ത്തകള്‍
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15,554 ആയി.
![രാജസ്ഥാനില്‍ 1790 പുതിയ കൊവിഡ് രോഗികള്‍ rajastan covid covid latest news covid in rajastan രാജസ്ഥാൻ കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് ലേറ്റസ്‌റ്റ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9360627-thumbnail-3x2-k.jpg?imwidth=3840)
രാജസ്ഥാനില്‍ 1790 പുതിയ കൊവിഡ് രോഗികള്‍