ETV Bharat / bharat

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍ - ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍; ഒഴിവായത് വൻ അപകടം

പുതിയ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ ട്രാക്കിന്‍റെ ചരിവ് കാരണം ലോക്കോ പൈലറ്റ് ഇല്ലാതെ തന്നെ നീങ്ങുകയായിരുന്നു.

ഗുഡ്‌സ് ട്രെയിൻ
author img

By

Published : Sep 18, 2019, 9:55 AM IST

ജയ്‌പൂര്‍: ജയ്‌പൂർ- അഹമ്മദാബാദ് റെയിൽവേ പാതയില്‍ ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍. ചൊവ്വാഴ്ച്ചയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കുള്ള കോൺക്രീറ്റുമായി പോയ ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ രാജസ്ഥാനിലെ ചന്ദാവല്‍ സ്റ്റേഷനില്‍ എത്തിയത്. ട്രാക്കിൽ കമ്പുകളും കല്ലുകളും സ്ഥാപിച്ചാണ് ട്രെയിൻ നിർത്തിയത്. വൻ അപകടമാണ് റെയില്‍വെയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത്. ഗുഡിയയിലേക്കുള്ള സെന്ദ്ര ലൈനിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പുതിയ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിൻ ട്രാക്കിന്‍റെ ചരിവ് കാരണം ലോക്കോ പൈലറ്റ് ഇല്ലാതെ തന്നെ നീങ്ങുകയായിരുന്നു. ഗുഡിയയിലെ ചന്ദാവൽ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ട്രെയിൻ നിർത്താൻ സാധിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 40 കിലോമീറ്റര്‍

Intro:सोजत (पाली)
सोजत रोड़ क्षैत्र के रेलवे पटरियों पर बिना चालक 40 किलोमीटर दौङी इंजन सहित कंक्रीट से भरी चार बोगीया बङा हादसा होते होते टला ।
Body:सोजत (पाली)
सोजत रोड़ क्षैत्र के रेलवे पटरियों पर बिना चालक 40 किलोमीटर दौङी इंजन सहित कंक्रीट से भरी चार बोगीया ।हो सकता था बङा हादसा।

जानकारी के अनुसार सोजत रोड़ रेलवे पटरियों पर जयपुर अहमदाबाद रेलवे मार्ग पर एक मालगाड़ी करीब 40 किलोमीटर दुर बिना लोको पायलट चंडावल स्टेशन तक पहुंच गई मालगाड़ी के ट्रेक पर लकङिया व पत्थर डालकर रोका गया बतादे की रेलवे मार्ग पर दोहरीकरण का कार्य चल रहा है यह काम एक निजि कम्पनी कर रही है गुङिया से सेन्दङा तक लाईन बिछाई जा रही है काम पुरा नही होनै से ट्रेक शुरू नही किया गया है कम्पनी द्वारा मेटेरियल को लाने ले जाने के लिए रेलवे से किराए पर चार डिब्बे व मालगाड़ी ले रखी है रेलवे का रिटायर्ड चालक यह मालगाड़ी चलाता है सेंदड़ा मे इस कम्पनी का कैम्प लगा हुआ है रात को चालक ने ट्रेक पर खङा किया सुबह छह बजे ढलान के चलते इंजन सहित कंक्रीट से भरी चार बोगीया बिना चालक दौङ पङी गनिमत रही तब ट्रेक पर सामने कोई ट्रेन वही आई अन्यथा बङा हादसा हो सकता था अब रेलवे के अधिकारियों जांच की बात कह रहै है।

मीठालाल पंवार सोजत
9784747900 Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.