ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്‍റെ ഭാഗമായി ട്രെയിൻ സര്‍വ്വീസുകൾ പൂര്‍ണ്ണമായും നിര്‍ത്തിവക്കാൻ തീരുമാനം. നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഈമാസം 31 വരെയാണ് സര്‍വ്വീസുകൾ നിര്‍ത്തി വെക്കുക. ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സര്‍വീസുകൾ നിര്‍ത്തി വെക്കുക. സബർബൻ ട്രെയിനുകളും കൊൽക്കത്ത മെട്രോയും നിർത്തി വെക്കാൻ തീരുമാനം.
രാജ്യത്ത് ട്രെയിൻ സര്‍വ്വീസ് നിര്‍ത്തി വെക്കും - ന്യൂഡല്‍ഹി
നിലവിൽ ഓടുന്ന ട്രെയിനുകൾ സർവ്വീസ് പൂർത്തിയാക്കും. ഈമാസം 31 വരെയാണ് സര്‍വ്വീസുകൾ നിര്‍ത്തി വെക്കുക.
രാജ്യത്ത് ട്രെയിൻ സര്‍വ്വീസ് നിര്‍ത്തി വെക്കും