ETV Bharat / bharat

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് 16 പേര്‍ മരിച്ചു - MH

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി വിജയ് വാഡെറ്റിവാർ ഇന്നലെ പ്രഖ്യാപിച്ചു.

മുംബൈ  മഹാരാഷ്‌ട്ര  റായ്‌ഗഡ് ജില്ല  അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു  മരണം 14 ആയി  വിജയ് വാഡെറ്റിവാർ  Raigad Building Collapse  Raigad  Death toll rises to 14  Raigad Building Collapse : Death toll rises to 14  mumbai  MH  Maharatra
റായ്‌ഗഡില്‍ കെട്ടിടം തകര്‍ന്ന് മരണം പതിനാലായി; ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്ന
author img

By

Published : Aug 26, 2020, 7:15 AM IST

Updated : Aug 26, 2020, 9:48 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് 16 പേര്‍ മരിച്ചു. തിങ്കളാഴ്‌ച വൈകുന്നേരമാണ് കെട്ടിടം തകർന്ന് വീണത്. ഈ സമയത്ത് 200ഓളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി വിജയ് വാഡെറ്റിവാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ഈ അപകടത്തിന്‍റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നും കെട്ടിടനിർമാണത്തിന് ഉപയോഗിച്ച നിർമാണ സാമഗ്രികളുടെ ഗുണനിലവാരം മോശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ മഹാദ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Last Updated : Aug 26, 2020, 9:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.