ETV Bharat / bharat

ഷീന ബോറ വധക്കേസ്; റായ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇന്ദ്രാണി മുഖർജി - bail application

സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ ഇന്ദ്രാണിയുടെ ജാമ്യത്തെ എതിർത്തിരുന്നു. ഇന്ദ്രാണിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.

Indrani Mukerjea  Sheena Bora murder case  trial court  bail application  റായ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു: ഇന്ദ്രാണി മുഖർജി
റായ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു: ഇന്ദ്രാണി മുഖർജി
author img

By

Published : Feb 8, 2020, 4:53 AM IST

മുംബൈ:ഷീനബോറ കൊലപാതക ക്കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയെ വെള്ളിയാഴ്ച മുംബൈയിലെ വിചാരണക്കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷയിൽ പ്രത്യേക സിബിഐ ജഡ്‌ജി ജെ.സി ജഗദാലെ മുമ്പാകെ വാദിച്ച ശേഷമാണ് മുഖർജിയെ ഹാജരാക്കിയത്. ഇവരുടെ മുൻ ഡ്രൈവറായ റായ് മുംബൈ പൊലീസിനോട് പറഞ്ഞതിനും വിപരീതമായ കാര്യങ്ങളാണ്‌ ഇന്ദ്രാണി കോടതിയില്‍ പറഞ്ഞത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സംഭവങ്ങളെ കോൾ ഡാറ്റ റെക്കോർഡ് പിന്തുണയ്ക്കുന്നില്ലെന്ന്‌ ഇന്ദ്രാണി വാദിച്ചു. റായ് കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് പ്രതിഫലമായി 50 ലക്ഷം ചോദിച്ചുവെന്നും ഇന്ദ്രാണി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ ഇന്ദ്രാണിയുടെ ജാമ്യത്തെ എതിർത്തിരുന്നു. ഇന്ദ്രാണിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.

2012 ഏപ്രിലിൽ ഷീന (24)യെ അമ്മ ഇന്ദ്രാണി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, അന്നത്തെ ഡ്രൈവർ ശ്യാംവർ റായ് എന്നിവർ കാറിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ZCZC
URG ESPL LGL NAT
.MUMBAI LGB6
MH-COURT-INDRANI
Rai demanded Rs 50 lakh to keep his mouth shut: Indrani
         Mumbai, Feb 7 (PTI) Indrani Mukerjea, a prime accused
in the Sheena Bora murder case, claimed before the trial court
here on Friday that accused-turned approver Shyamvar Rai had
demanded Rs 50 lakh from her for not testifying against her.
         Mukerjea made the submission while arguing in person
on her bail application before special CBI judge J C Jagdale.
         While deposing in the court, Rai, her former driver,
narrated a different sequence of events, while he had told
something else to the Mumbai police (who probed the case
initially), she said.
         "If he is not going to say (state) important details
then what is the role of approver?" she asked.
         The sequence of events as presented by the prosecution
was not supported by the call data record, Indrani argued.
         Before Rai turned approver, he was lodged at Arthur
Road Jail, and they used to travel to the court in the same
van, she said.
         "Before his deposition he had a conversation with me,
`Rs 50 lakh dedo kuch nahi bolunga' (give me Rs 50 lakh, I
won't reveal anything)," she alleged.
         "He came down Rs 10 lakh and then to 5 lakh...but I
didn't budge... if I had to influence him I could have done
then. But I didn't budge and said jo bolna hai bolo (say
whatever you want)," Indrani claimed.
         Indrani also pointed out the Bombay High Court's order
on Thursday, granting bail to co-accused and her former
husband Peter Mukerjea.
         "If the high court doesn't feel that he could
influence witnesses, why should this court (should feel
that she would)," she asked.
         The prosecution had opposed bail for her, stating that
she could influence witnesses, especially Rahul, Peter
Mukerjea's son from earlier marriage.
         "Peter is more influential, prominent person in
society, he is father of Rahul and he is out on bail," she
said.
         It is to be noted that Peter Mukerjea is still in jail
as the HC stayed the bail order for six weeks.
         "It is ridiculous that I committed murder for money
thinking that if she (Sheena) gets married to Rahul, Peter
will give property to Rahul... 75 per cent of immovable
property is in my name and rest is in joint name with me....so
logically I should kill Peter," she added.
         This is Indrani's fifth bail plea.
         Sheena (24) was allegedly strangled in a car by her
mother Indrani, Indrani's former husband Sanjeev Khanna and
her then driver Shyamvar Rai in April 2012. Peter Mukerjea
is accused of being part of the conspiracy. PTI AVI
KRK
KRK
02071905
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.