ETV Bharat / bharat

രാഹുല്‍ ഗാന്ധിയുടെ ഹെലിക്കോപ്റ്ററിന് അടിയന്തര ലാൻഡിങ്

മഹേന്ദ്രഗഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിനു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങവെയാണ് മോശം കാലാവസ്‌ഥയെ തുടര്‍ന്ന് രാഹുലിന്‍റെ ചോപ്പര്‍ അടിയന്തരമായി റേവാരിയില്‍ ലാന്‍ഡ് ചെയ്‌തത്

author img

By

Published : Oct 18, 2019, 9:07 PM IST

മോശം കാലാവസ്‌ഥയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ചോപ്പര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്‌തു

ചണ്ഡിഗഡ് : മോശം കാലാവസ്‌ഥയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലിക്കോപ്റ്റർ അടിയന്തരമായി ഹരിയാനയിലെ റേവാരിയില്‍ ലാന്‍ഡ് ചെയ്‌തു. മഹേന്ദ്രഗഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിനു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങവെയാണ് മോശം കാലാവസ്‌ഥയെ തുടര്‍ന്ന് കെഎല്‍പി കോളേജില്‍ ഹെലിക്കോപ്റ്റർ അടിയന്തരമായി ലാന്‍ഡ് ചെയ്‌തത്. ഇതേ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗമാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.