ETV Bharat / bharat

2500 രൂപയ്‌ക്ക്‌ വ്യാജ കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്; മൂന്ന്‌ പേർ പിടിയിൽ

author img

By

Published : Oct 28, 2020, 7:27 AM IST

ഒരു ഡോക്‌ടറുൾപ്പെടെ മൂന്ന്‌ സ്ത്രീകളടങ്ങിയ സംഘമാണ്‌ പിടിയിലായത്‌.

Racket selling fake Covid certificate  Covid certificate for Rs 2.5K busted  Bruhat Bengaluru Mahanagara Palike  Fake Covid negative certificate  Karnataka Health and Family Welfare Minister  K. Sudhakar  വ്യാജ കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കേറ്റ്  മൂന്ന്‌ പേർ പിടിയിൽ
2500 രൂപയ്‌ക്ക്‌ വ്യാജ കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കേറ്റ്; മൂന്ന്‌ പേർ പിടിയിൽ

ബെംഗളൂരു: 2500 രൂപയ്‌ക്ക്‌ വ്യാജ കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ . ഒരു ഡോക്‌ടറുൾപ്പെടെ മൂന്ന്‌ സ്ത്രീകളടങ്ങിയ സംഘമാണ്‌ പിടിയിലായത്‌. മഹാനഗര പാലികെ ആശുപത്രിയിലെ ഡോക്‌ടറായ ശൈലജ, ഇതേ ആശുപത്രിയിലെ തന്നെ ലാബ്‌ ടെക്‌നീഷ്യയായ മഹാലക്ഷ്‌മി , ശാന്തി എന്നിവരാണ്‌ പിടിയിലായത്‌. കൊവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ട്‌ വരുന്നവർക്ക്‌ 2500 രൂപ നിരക്കിലാണ്‌ ഇവർ സർട്ടിഫിക്കേറ്റ്‌ നൽകിയിരുന്നത്‌. ഇവർക്കതെിരെ സംസ്ഥാന സർക്കാർ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. സുധാകർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.