പട്ന: വാർത്താ സമ്മേളനത്തിനിടയിൽ മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയില്‍ വെള്ളപ്പൊക്കം ബാധിച്ച ആയിരങ്ങളുടെ പ്രശ്നങ്ങളെയും കഷ്ടപ്പാടുകളെയും സംബന്ധിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത്. പട്നയില്‍ മാത്രമല്ല മഴയിൽ വെള്ളക്കെട്ടെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അമേരിക്കയിൽ പോലും മഴയും വെള്ളക്കെട്ടുമുണ്ടെന്ന് നിതീഷ് കുമാർ പറഞ്ഞു.
മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പട്നയിലെ ദുരന്ത മേഖലകൾ സന്ദർശിച്ച നിതീഷ് കുമാറിനെ മാധ്യമങ്ങളും നാട്ടുകാരും വളഞ്ഞിരുന്നു. യാഥാർത്ഥ്യത്തെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്ന് ആർജെഡി വിമര്‍ശിച്ചു. നിതീഷ് കുമാറിൻ്റെ നല്ല ഭരണം അവസാനിച്ചുവെന്നും മാധ്യമപ്രവർത്തകർക്കെതിരെ പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായല്ല എന്നും ആർജെഡി നേതാവ് ഭായ് വീരേന്ദ്ര പറഞ്ഞു. അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയില്‍ പട്നയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
Intro:Body:
Patna, Oct 2 (IANS) Facing protests over the worst-ever water logging in Patna, Bihar Chief Minister lost his cool at the media, and said floods were happening all over India and even in the US.
The Chief Minister was referring to the Houston flood just days ahead of Prime Minister Narendra Modi's "Howdy Modi" event there.
Known for his sophisticated approach and soft tone, Nitish Kumar lambasted the reporters who were asking him about problems and sufferings of thousands affected by the capitalo city's condition. This was days after his deputy Sushil Kumar Modi was reported to have been marooned at his home for three days.
Nitish Kumar was visiting water logged residential localities in Patna late on Tuesday to personally survey the ground situation, when he was hounded by locals and the media. Patna has been facing water logging for past five days after heavy rainfall.
The Chief Minister said: "I am asking in how many parts of the country and across the world have there been floods? Is water in some parts of Patna the only problem we have? What happened in America?"
Opposition RJD has criticised Nitish Kumar for saying this as it exposed he is not ready to face the truth and reality.
"Nitish Kumar only listen psychophants and party leaders, who paint bright pictures before him, but when people raise issues and journalists ask questions he loses cool.
"It is not first time this has happened. Our stand is vindicated that Nitish Kumar's 'shusasan' (good administration) has ended," RJD leader Bhai Virendra said.
Water logging continues in various localities here and government agencies have been trying to pump out the water.
Conclusion: