ചണ്ഡിഗഡ്: പഞ്ചാബിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 308 ആയി. നിലവിൽ 219 കേസുകളാണ് ഉള്ളത്. 72 പേർക്ക് രോഗം ഭേദമായി. 17 പേർ മരണപ്പെട്ടു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 24,942 ആയി.
പഞ്ചാബിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 308 ആയി
പഞ്ചാബിൽ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു