ചണ്ഡീഗഡ്: പഞ്ചാബിൽ 1,555 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,378 ആയി. 33,008 പേർ ഇതുവരെ രോഗമുക്തി നേടി. 51 പുതിയ കൊവിഡ് മരണങ്ങള്‍കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 1,307 ആയി
പഞ്ചാബിൽ 1,555 പേർക്ക് കൂടി കൊവിഡ് - punjab covid update
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,378 ആയി
പഞ്ചാബിൽ 1,555 പേർക്ക് കൂടി കൊവിഡ്