ETV Bharat / bharat

പഞ്ചാബിൽ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : Aug 23, 2020, 10:50 AM IST

മുഖ്യമന്ത്രി അമരിന്ദർ സിങ്ങാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

പഞ്ചാബ്  കൊവിഡ് അപ്‌ഡേറ്റ്സ്  ചണ്ഡിഗഡ്  സുഖ്‌ജിന്ദർ സിങ് രന്ധവ  സഹകരണ-ജയിൽ വകുപ്പ് മന്ത്രി  കൊവിഡ്  കൊറോണ വൈറസ്  punjab  corona update  punjab minister  Punjab Minister Sukhjinder Singh Randhawa tests positive for coronavirus  Punjab Minister Sukhjinder Singh Randhawa  Punjab Minister
പഞ്ചാബിൽ സഹകരണ-ജയിൽ വകുപ്പ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചണ്ഡിഗഡ്: സംസ്ഥാനത്തെ സഹകരണ-ജയിൽ വകുപ്പ് മന്ത്രി സുഖ്‌ജിന്ദർ സിങ് രന്ധവക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അമരിന്ദർ സിങ്ങാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ ക്യാബിനറ്റിലെ അംഗം സഹകരണ-ജയിൽ വകുപ്പ് മന്ത്രി സുഖ്‌ജിന്ദർ സിംഗ് രന്ധവക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും വേഗത്തിൽ രോഗം ഭേദമാകട്ടെയെന്നും തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • My Cabinet colleague and Cooperation & Jails Minister Sukhjinder Singh Randhawa has tested positive for #Covid19. I wish him a speedy recovery and look forward to him joining us at work soon.

    — Capt.Amarinder Singh (@capt_amarinder) August 22, 2020 " class="align-text-top noRightClick twitterSection" data="

My Cabinet colleague and Cooperation & Jails Minister Sukhjinder Singh Randhawa has tested positive for #Covid19. I wish him a speedy recovery and look forward to him joining us at work soon.

— Capt.Amarinder Singh (@capt_amarinder) August 22, 2020 ">

പഞ്ചാബിൽ ഇന്നലെ 1,320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിൽ 15,305 സജീവ കൊവിഡ് കേസുകളാണുള്ളത്.

ചണ്ഡിഗഡ്: സംസ്ഥാനത്തെ സഹകരണ-ജയിൽ വകുപ്പ് മന്ത്രി സുഖ്‌ജിന്ദർ സിങ് രന്ധവക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി അമരിന്ദർ സിങ്ങാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തന്‍റെ ക്യാബിനറ്റിലെ അംഗം സഹകരണ-ജയിൽ വകുപ്പ് മന്ത്രി സുഖ്‌ജിന്ദർ സിംഗ് രന്ധവക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും വേഗത്തിൽ രോഗം ഭേദമാകട്ടെയെന്നും തുടർന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • My Cabinet colleague and Cooperation & Jails Minister Sukhjinder Singh Randhawa has tested positive for #Covid19. I wish him a speedy recovery and look forward to him joining us at work soon.

    — Capt.Amarinder Singh (@capt_amarinder) August 22, 2020 " class="align-text-top noRightClick twitterSection" data=" ">

പഞ്ചാബിൽ ഇന്നലെ 1,320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിൽ 15,305 സജീവ കൊവിഡ് കേസുകളാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.