ചണ്ഡീഗഡ്: കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ 90000 എൻആർഐകൾ പഞ്ചാബിലേക്ക് വന്നിട്ടുണ്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽവീർ സിദ്ധു. പലർക്കും കൊവിഡ് -19 ലക്ഷണങ്ങളുണ്ടെന്നും രോഗം കൂടുതൽ പടരുകയാണെന്നും ബൽവീർ സിദ്ധു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് കത്തെഴുതി. കൊവിഡ് 19 രോഗികളുടെ എണ്ണം ഭയാനകമായി വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം പഞ്ചാബിലെത്തിയത് 9000 പേരെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി
കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ 90000 എൻആർഐകൾ പഞ്ചാബിലേക്ക് വന്നിട്ടുണ്ടെന്നും പലർക്കും കോവിഡ് -19 ലക്ഷണങ്ങളുണ്ടെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ബൽവീർ സിദ്ധു.