ചണ്ഡീഗഢ്: പഞ്ചാബിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 14 മരണവും റിപ്പോർട്ട് ചെയ്‌തു. ആകെ മരണസംഖ്യ 4,821 ആയി. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,52,709 ആയി. സംസ്ഥാനത്ത് നിലവിൽ 7,634 പേർ ചികിത്സയിലാണ്. 812 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,40,254 ആണ്. സംസ്ഥാനത്ത് ഇതുവരെ 32,08,209 സാമ്പിളുകൾ പരിശോധിച്ചു.
പഞ്ചാബിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ചണ്ഡീഗഢ്
ആകെ രോഗബാധിതരുടെ എണ്ണം 1,52,709 ആയി
പഞ്ചാബിൽ 630 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു