ചണ്ഡീഗഡ്: പഞ്ചാബിൽ 1,293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44,577 ആയി. 29,145 പേർ ഇതുവരെ രോഗമുക്തി നേടി. 49 പുതിയ കൊവിഡ് മരണങ്ങള്‍കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 1,178 ആയി
പഞ്ചാബിൽ 1,293 പേർക്ക് കൂടി കൊവിഡ് - പഞ്ചാബ് കൊവിഡ് കണക്ക്
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 44,577

പഞ്ചാബിൽ 1,293 പേർക്ക് കൂടി കൊവിഡ്