ചണ്ഡീഗഡ്: പഞ്ചാബിൽ 1516 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43284 ആയി. 13798പേരാണ് നിലവിൽ ചികിത്സയിലുളളത്. 28357 പേർ രോഗമുക്തി നേടി. 1129 കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു.
പഞ്ചാബിൽ 1136 പേർക്ക് കൂടി കൊവിഡ് - പഞ്ചാബ് കൊവിഡ് കണക്ക്
13798 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുളളത്
പഞ്ചാബിൽ 1136 പേർക്ക് കൂടി കൊവിഡ്