ETV Bharat / bharat

ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് പാകിസ്ഥാൻ ആശങ്കപ്പെടേണ്ട- ഒവൈസി

ടിവി ക്യാമറക്ക് മുന്നിൽ ഇരുന്ന് ഇന്ത്യക്ക് സന്ദേശം നൽകുന്ന പരിപാടി ഇമ്രാൻ ഖാൻ നിർത്തണമെന്നും അസ്സദുദീന്‍ ഒവൈസി ആവശ്യപ്പെട്ടു.

അസ്സദുദീൻ ഒവൈസി
author img

By

Published : Feb 24, 2019, 9:53 AM IST

പാകിസ്ഥാന്‍പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശവുമായി ഓള്‍ ഇന്ത്യ ഇത്തേഹാദുൽ മുസ്സീമിൻ അധ്യക്ഷൻ അസ്സദുദീൻ ഒവൈസി. നിഷ്കളങ്കനെന്ന മുഖംമൂടി ഇമ്രാൻ ഖാന്‍ അഴിച്ചുവെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടു.

പുൽവാമ, ഉറി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒവൈസിയുടെ വിമർശനം. ടിവി ക്യാമറക്ക് മുന്നിൽ ഇരുന്ന് ഇന്ത്യക്ക് സന്ദേശം നൽകുന്ന പരിപാടി അദ്ദേഹം നിർത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് ആലോചിച്ച് പാകിസ്ഥാൻ ആശങ്കപ്പെടേണ്ടതില്ല. 1947 ൽ ജിന്നയുടെ നിർദേശം തള്ളി ഇവിടെ തുടരുന്നവരാണ് ഇന്ത്യൻ മുസ്ലീങ്ങള്‍. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും ഒവൈസി വാചാലനായി. ഇന്ത്യക്കാരുടെ ഐക്യത്തിൽ അയൽ രാജ്യത്തിന് അസൂയയാണ്. പാകിസ്ഥാനിലെ ഒരു മന്ത്രി പറയുന്നത് കേട്ടു ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്നുളള പ്രാർത്ഥാനാ ഗീതങ്ങള്‍ തങ്ങള്‍ അവസാനിപ്പിക്കുമെന്ന്. എനിക്കവരോട് പറയാനുളളത് ഇത്രമാത്രമാണ് നിങ്ങള്‍ക്ക് ഇന്ത്യയെ അറിയില്ല. മുസ്ലീങ്ങള്‍ ഇന്ത്യയിൽ ഉള്ളിടത്തോളം കാലം ക്ഷേത്രങ്ങളിൽ നിന്ന് പ്രാർത്ഥനകളും പള്ളികളിൽ നിന്ന് ബാങ്ക് ശബ്ദവും ഉയരും . ഈ രാജ്യത്തിന്‍റെ സൗന്ദര്യം അതാണ്. ഇവിടെയുളളവർ ഒന്നിച്ച് ജീവിക്കും. രാജ്യത്തിനെതിരെ എന്ത് വന്നാലും അതിനെ ഞങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ഒവൈസി പറഞ്ഞു.

ജെയ്ഷെ മുഹമ്മദിനെ ജെയ്ഷെ സാത്താനെന്ന് വിശേഷിപ്പിച്ച ഒവൈസി മസൂദ് അസർ മൗലാനയല്ല രാക്ഷസനാണെന്നും കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ഒവൈസി പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.

Intro:Body:

All India Majlis-E-Ittehadul Muslimeen (AIMIM) Chief Asaduddin Owaisi on Saturday called out Pakistan Prime Minister Imran Khan to drop his ‘mask of innocence’ while criticising the Pakistan government for its role in the Pulwama terror attack.

Addressing a rally along with Bharip Bahujan Mahasangh president Prakash Ambedkar, Owaisi said, “We would like to tell Pakistan PM not to give that message to India which he wants to seated before a camera. This is not the first attack. There was Pathankot, Uri and now Pulwama. And on behalf of India, I want to tell the Prime Minister of Pakistan to drop his mask of innocence.”

He also said that Pakistan should not worry about Indian Muslims as they are here by choice after refusing Jinnah's proposition during 1947.

He also outlined the country’s diversity and said that the neighbouring country is jealous by the unity of Indian citizens.

“One of the ministers from Pakistan had said that they will stop the prayer bells from ringing in temples of India but I want to tell him that he doesn’t know India. Till Muslims of this country are alive, Azaan will sound from mosques and bells will ring in temples. This is the beauty of our country which the neighbouring country sees with jealousy. People in this country live as one and when it will come to the country we all will be together,” Owaisi said.

Owaisi also lambasted terrorist outfit Jaish-e-Mohammed for its role in the dastardly terror attack and opined that a disciple of Mohammed would never kill a person.

“I want to clearly say as a citizen of India, that this dastardly attack has links to Pakistan. It was done as per plan of Pakistan government, Pakistan Army and ISI. I would like to tell the outfit that killed our 40 men and claimed its responsibility - you're not Jaish-e-Mohammed, you are Jaish-e-Shayateen. You are Jaish-e-Shayateen, Jaish-e-Iblis. Masood Azhar, you are not a Maulana, you are a disciple of the devil. It is not Laskhar-e-Taiba, it is Lashkar-e-Shayateen.”

Around 40 CRPF personnel lost their lives when a JeM operative attacked their convoy in Pulwama's Awantipora in the state of Jammu and Kashmir on February 14.

In the wake of the attack, the international community has extended its support to India in its fight against terrorism, including China which had previously stonewalled efforts to designate JeM chief Masood Azhar as a "global terrorist" at the United Nations Security Council.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.