പുതുച്ചേരി: ഇന്ത്യൻ വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ആദരവുമായി പുതുച്ചേരിയിലെ ഒരു ചോക്‌ലേറ്റ് കട. അഭിനന്ദന്‍റെ ചോക്ലേറ്റ് പ്രതിമ നിർമിച്ചുകൊണ്ടാണ് സുക എന്ന പേരുള്ള ചോക്‌ലേറ്റ് കടക്കാര്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. 2009 ൽ സ്ഥാപിതമായ ഈ കടയില്‍ ജനപ്രീതിയാർജിച്ച വ്യക്തികളോടുള്ള ആദരവ് പ്രകടിപ്പിക്കാൻ അവരുടെ ചോക്‌ലേറ്റ് പ്രതിമകള്‍ ഉണ്ടാക്കി വെക്കാറുണ്ട്. 5 അടി 10 ഇഞ്ച് ഉയരത്തില്‍ നിര്‍മിച്ച അഭിനന്ദന്‍റെ ചോക്‌ലേറ്റ് പ്രതിമയ്ക്ക് 321 കിലോഗ്രാം ഭാരമുണ്ട്. 132 മണിക്കൂറുകള്‍ കൊണ്ടാണ് ചോക്ലേറ്റ് പ്രതിമ നിർമ്മിച്ചതെന്ന് സുക കഫേ മേധാവി രാജേന്ദ്ര തംഗരസു പറഞ്ഞു. പ്രതിമ കാണാനും ഫോട്ടോയെടുക്കാനുമെല്ലാം നിരവധിപേരാണ് ഇവിടെ എത്തുന്നത്.
അഭിനന്ദൻ വര്‍ധമാന്‍റെ ചോക്‌ലേറ്റ് പ്രതിമയുമായി പുതുച്ചേരിയിലെ ചോക്‌ലേറ്റ് കട - സുക കഫേ
321 കിലോ ചോക്‌ലേറ്റാണ് പ്രതിമ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്

പുതുച്ചേരി: ഇന്ത്യൻ വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ആദരവുമായി പുതുച്ചേരിയിലെ ഒരു ചോക്‌ലേറ്റ് കട. അഭിനന്ദന്‍റെ ചോക്ലേറ്റ് പ്രതിമ നിർമിച്ചുകൊണ്ടാണ് സുക എന്ന പേരുള്ള ചോക്‌ലേറ്റ് കടക്കാര്‍ അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. 2009 ൽ സ്ഥാപിതമായ ഈ കടയില്‍ ജനപ്രീതിയാർജിച്ച വ്യക്തികളോടുള്ള ആദരവ് പ്രകടിപ്പിക്കാൻ അവരുടെ ചോക്‌ലേറ്റ് പ്രതിമകള്‍ ഉണ്ടാക്കി വെക്കാറുണ്ട്. 5 അടി 10 ഇഞ്ച് ഉയരത്തില്‍ നിര്‍മിച്ച അഭിനന്ദന്‍റെ ചോക്‌ലേറ്റ് പ്രതിമയ്ക്ക് 321 കിലോഗ്രാം ഭാരമുണ്ട്. 132 മണിക്കൂറുകള്‍ കൊണ്ടാണ് ചോക്ലേറ്റ് പ്രതിമ നിർമ്മിച്ചതെന്ന് സുക കഫേ മേധാവി രാജേന്ദ്ര തംഗരസു പറഞ്ഞു. പ്രതിമ കാണാനും ഫോട്ടോയെടുക്കാനുമെല്ലാം നിരവധിപേരാണ് ഇവിടെ എത്തുന്നത്.
https://www.aninews.in/news/national/general-news/puducherry-cafe-makes-321-kg-cake-in-honour-of-wing-commander-abhinandan20191225232546/
Conclusion: