ETV Bharat / bharat

കിടപ്പാടമില്ല; വയോധികക്ക്  പൊതു ശൗച്യാലയത്തില്‍ ദുരിത ജീവിതം - Public toilet becomes home for 65-year-old woman in TN

19 വര്‍ഷമായി മധുരയിലെ പൊതു ശൗച്യാലയത്തില്‍ താമസം, ശൗച്യാലയം വൃത്തിയാക്കുന്നതില്‍ നിന്നും കിട്ടുന്നതാണ് ഏക വരുമാന മാര്‍ഗം

Public toilet becomes home for 65-year-old woman in TN
author img

By

Published : Aug 23, 2019, 8:40 PM IST

മധുര: മധുരയിലെ രാംനാഥില്‍ 19 വര്‍ഷമായി പൊതു ശൗച്യാലയത്തില്‍ ദുരിത ജീവിതം നയിക്കുകയാണ് 65 കാരിയായ കറുപ്പായി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷനു വേണ്ടി പലതവണ കലക്ടര്‍ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ലെന്നും കറുപ്പായി പറയുന്നു. ശൗച്യാലയം വൃത്തിയാക്കുന്നതില്‍ നിന്നും ദിവസം 70-80 രൂപയാണ് കിട്ടുന്നത്, അതാണ് ഏക വരുമാന മാര്‍ഗവും. ഒരു മകളുണ്ടെങ്കിലും തന്നെ കാണാന്‍ പോലും വരാറില്ലെന്നും കറുപ്പായി പറയുന്നു.

കിടപ്പാടമില്ല; വയോധികയ്ക്ക് പൊതു ശൗച്യാലയത്തില്‍ ദുരിത ജീവിതം

Intro:Body:

Madurai: 65-year-old Karuppayi has been living in a public toilet in Ramnad for past 19 years, & earning her livelihood by cleaning the toilets & charging a meager amount from public for using it

Karuppayi: I applied for senior citizen pension but didn't get it. I approached many officers in Collector's office but nothing materialised. I don't have any other source of income. So I live here in this public toilet. I earn Rs 70-80/day. I've one daughter who never visits me

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.